K Surendran | നരേന്ദ്രമോദി ചായ വിറ്റിട്ടുണ്ട് രാജ്യത്തെ വിറ്റിട്ടില്ലെന്ന് കെ സുരേന്ദ്രൻ

2018-12-14 15

നരേന്ദ്രമോദി ചായ വിറ്റിട്ടുണ്ട് രാജ്യത്തെ വിറ്റിട്ടില്ലെന്ന് കെ സുരേന്ദ്രൻ. റാഫേൽ വിധിയുടെ പശ്ചാത്തലത്തിൽ രാഹുൽഗാന്ധിയും സോണിയാഗാന്ധിയും രാജ്യത്തോട് മാപ്പ് പറയണമെന്ന് കെ സുരേന്ദ്രൻ. കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് രാഹുൽഗാന്ധിക്കെതിരെയും സോണിയ ഗാന്ധിക്കെതിരെയും പരിഹാസം ഉയർത്തിയിരിക്കുന്നത്

Videos similaires